VIDEO ഗോള്‍ഡ് കോയിന്‍ വില്‍പനയില്‍ തട്ടിപ്പ്; റിയാദില്‍ ജ്വല്ലറികളില്‍ റെയ്ഡ്

റിയാദ് - നിയമ, നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ശ്രമിച്ച്, തലസ്ഥാന നഗരിയിലെ തൈബ സൂഖില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറികളില്‍ വാണിജ്യ മന്ത്രാലയം മിന്നല്‍ പരിശോധനകള്‍ നടത്തി. നിയമ വിരുദ്ധമായ സ്വര്‍ണ നാണയങ്ങളുടെ വില്‍പന അടക്കം ഏതാനും നിയമലംഘനങ്ങള്‍ റെയ്ഡുകള്‍ക്കിടെ കണ്ടെത്തി. റെയ്ഡ് ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ വാണിജ്യ മന്ത്രാലയം പുറത്തുവിട്ടു.

 

Latest News