Sorry, you need to enable JavaScript to visit this website.

തലശ്ശേരിയിൽ ഡ്യൂട്ടിക്കിടെ എഎസ്‌ഐ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂര്‍-ഡ്യൂട്ടിക്കിടെ എഎസ്‌ഐ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു. തലശ്ശേരി പന്തക്കല്‍ സ്‌റ്റേഷനിലെ എഎസ്‌ഐ പുന്നോല്‍ ചന്ദ്രവിഹാറില്‍ എ.വി. മനോജ് കുമാര്‍ (52) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. കുഴഞ്ഞുവീണ ഉടന്‍തന്നെ മനോജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല.

 

Latest News