കോഴിക്കോട് - ട്രെയിൻ തട്ടി കോഴിക്കോട്ട് ഒരാൾ മരിച്ചു. കോഴിക്കോട് കല്ലായിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം. ചെന്നൈ എഗ്മൂർ - മംഗലാപുരം എക്‌സ്പ്രസ് തട്ടിയാണ് മരണംിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു.