കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ബി ജെ പി പ്രവര്‍ത്തകന്‍ മരണമടഞ്ഞു

കൊല്ലം - പുനലൂരില്‍ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞ ബി ജെ പി പ്രവര്‍ത്തകന്‍ മരിച്ചു. പുനലൂര്‍ കക്കോട് സ്വദേശി സുമേഷ് (44) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു മരണം .ബി ജെ പിയുടെ പ്രാദേശിക നേതാവാണ് മരിച്ച സന്തോഷ്. മുന്‍ വൈരാഗ്യത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചത്.

 

Latest News