Sorry, you need to enable JavaScript to visit this website.

മലപ്പുറം സ്വദേശി ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ- പരേതനായ തയ്യില്‍ കാരുതൊടി അബ്ദുല്ല ഹാജിയുടെ മകന്‍ ഹംസ ( 54) ജിദ്ദയില്‍ നിര്യാതനായി . 29 വര്‍ഷമായി ജിദ്ദ അല്‍കുംറയിലെ ബരീക്ക് കമ്പനിയില്‍  ജീവനക്കാരനായിരുന്നു. ഖബറടക്കം ജിദ്ദയില്‍. മാതാവ് പരേതയായ തൊട്ടിയില്‍ ഫാത്തിമ (പാതിരമണ്ണ). ഭാര്യ :സുമയ്യ കരുവള്ളി (കാച്ചിനിക്കാട് )മക്കള്‍: ഫൈസാന്‍ (അധ്യാപകന്‍, ബദരിയ സ്‌കൂള്‍, കാളാവ്) ഫിദ ഫര്‍ഹീന്‍, ഫര്‍ഹാന്‍.

 

Latest News