Sorry, you need to enable JavaScript to visit this website.

ട്രെയിന്‍ ദുരന്തം: തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളില്‍ നിന്നടക്കം 48 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം - ഒഡീഷ ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളില്‍ നിന്ന് ഒഡീഷയിലേക്കും അസാമിലേക്കുമുള്ള പോകുന്ന ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം സെന്‍ട്രല്‍ - ഷാലിമാര്‍ ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസും, കന്യാകുമാരി - ദിബ്രുഗഢ് വിവേക് സൂപ്പര്‍ഫാസ്റ്റുമാണ്  റദ്ദാക്കിയത്. ഇതടക്കം രാജ്യത്ത് 48 ട്രെയിനുകളാണ് മൊത്തം റദ്ദാക്കിയത്. 36 ട്രയിനുകളാണ് വഴിതിരിച്ചു വിടുന്നത്. ഭുവനേശ്വര്‍ വഴിയുള്ള എല്ലാ ട്രയിന്‍ സര്‍വീസുകളും റദ്ദാക്കിയിരിക്കുകയാണ്.

 

Latest News