Sorry, you need to enable JavaScript to visit this website.

ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അൻപത് പേർക്ക് പരിക്ക്

ഭുവനേശ്വർ- ചെന്നൈ-കൊൽക്കത്ത കോറമണ്ഡൽ എക്‌സ്പ്രസ് ട്രെയിൻ ഒഡീഷയിൽ പാളം തെറ്റി. ബഹനാഗ റെലയിൽവേ സ്റ്റേഷനിൽ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നാലു ബോഗികൾ മറിഞ്ഞു. അപകടത്തിൽ അൻപതിലേറെ പേർക്ക് പരിക്കേറ്റു.
 

Latest News