റിയാദ്- നഗരമദ്ധ്യത്തിൽ അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു തകർന്നു. അമിതവേഗത്തിലെത്തിയ കാർ ഇടിച്ചതോടെ മരം റോഡിലേക്ക് ഒടിഞ്ഞ് വീണു. തിരിച്ചറിയാൽ പോലും സാധിക്കാത്ത തരത്തിൽ കാർ തകർന്നു. വാഹനത്തിലെ യാത്രക്കാരെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
— Sela elnagar (@SelaElnagar) May 29, 2023