മോഷ്ടിച്ച സ്വര്‍ണമാല വിഴുങ്ങിയിട്ടും പോലീസിന്റെ പിടിയിലായി

റാഞ്ചി- പോലീസിനെ വെട്ടിക്കാന്‍ തൊണ്ടിമുതല്‍ വിഴുങ്ങിയിട്ടും മോഷ്ടാവിന് രക്ഷ കിട്ടിയില്ല. റാഞ്ചിയില്‍ ദുബാദി പാലത്തിന് സമീപമാണ് ഒരു സ്ത്രീയുടെ സ്വര്‍ണ മാല സല്‍മാന്‍, ജാഫര്‍ എന്നീ മോഷ്ടാക്കള്‍ പിടിച്ചുപറിച്ചത്. തുടര്‍ന്ന് ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു.
മോഷ്ടാക്കളെ പിന്തുടര്‍ന്ന് പിടിച്ച പോലീസാണ് സല്‍മാന്‍ മാല വിഴുങ്ങിയെന്ന് കണ്ടെത്തിയത്.

 

 

Latest News