Sorry, you need to enable JavaScript to visit this website.

കണ്ണൂര്‍ ചേലോറ മാലിന്യ പ്ലാന്റില്‍ തീപിടിത്തം

കണ്ണൂര്‍- കണ്ണൂര്‍ ചേലോറ മാലിന്യ പ്ലാന്റില്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മാലിന്യക്കൂമ്പാരത്തില്‍ നിന്നും തീ പടര്‍ന്നു പിടിക്കുകയായിരുന്നു. നിരവധി അഗ്‌നിശമന യൂണിറ്റുകളെത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. പ്ലാസ്റ്റിക്ക് മാലിന്യകള്‍ കത്തിനശിച്ചു.

Latest News