Sorry, you need to enable JavaScript to visit this website.

തട്ടിപ്പുകാരെ സൂക്ഷിക്കുക; വാട്‌സ്ആപ്പില്‍ അക്കൗണ്ട് ഇല്ലെന്ന് സൗദി ജവാസാത്ത്

ജിദ്ദ - ഉപയോക്താക്കളുടെ സേവനങ്ങള്‍ക്ക് ജവാസാത്ത് ഡയറക്ടറേറ്റിന് വാട്‌സ്ആപ്പില്‍ അക്കൗണ്ടില്ലെന്ന് ജവാസാത്ത് വ്യക്തമാക്കി. വിവരങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ജവാസാത്തിന്റെ ഔദ്യോഗിക ചാനലുകള്‍ പ്രയോജനപ്പെടുത്തണം. ജവാസാത്ത് ഡയറക്ടറേറ്റിന്റെ പേര് വഹിക്കുന്ന, ജവാസാത്ത് സേവനങ്ങള്‍ നല്‍കുമെന്ന് വാദിക്കുന്ന തട്ടിപ്പ് സൈറ്റുകളുമായും വ്യാജ അക്കൗണ്ടുകളുമായും ഇടപാടുകള്‍ നടത്തുന്നതിനെതിരെ ജവാസാത്ത് മുന്നറിയിപ്പ് നല്‍കി.

 

Latest News