ശ്രീലങ്കന്‍ ദമ്പതികളില്‍ നിന്നും 60 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

നെടുമ്പാശ്ശേരി- ശ്രീലങ്കയില്‍ നിന്നുമെത്തിയ വിമാനത്തില്‍ ശ്രീലങ്കന്‍ ദമ്പതികളില്‍ നിന്നും 60 ലക്ഷം രൂപയുടെ സ്വര്‍ണം  കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പിടികൂടി. കൊളംബോയില്‍ നിന്നും വന്ന ഇരുവരും രണ്ട് ക്യാപ്‌സ്യൂളുകളുടെ രൂപത്തിലാക്കി 1202 ഗ്രാം സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലാണ് ഇവരെ പിടികൂടിയത്. മുഹമ്മദ്സുബൈര്‍, ഭാര്യ ജനുഫര്‍ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.

Latest News