Sorry, you need to enable JavaScript to visit this website.

എയര്‍പോര്‍ട്ടില്‍ ലഗേജ് സ്വീകരിക്കാന്‍ ആറു മാര്‍ഗനിര്‍ദേശങ്ങള്‍

മക്ക - വിദേശ ഹാജിമാര്‍ വിമാനത്താവളങ്ങളില്‍ നിന്ന് ലഗേജുകള്‍ സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ അടങ്ങിയ ആറു മാര്‍ഗനിര്‍ദേശങ്ങള്‍ ഹജ്, ഉംറ മന്ത്രാലയം നല്‍കി. ഭാരം കൂടിയ ലഗേജുകള്‍ സ്വയം വഹിക്കുന്നത് ഒഴിവാക്കല്‍, ലജേഗുകള്‍ വഹിക്കാന്‍ മറ്റുള്ളവരുടെ സഹായം തേടല്‍, മറ്റുള്ളവരുടെ ലജേഗുകള്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കല്‍, ലഗേജുകള്‍ നീക്കം ചെയ്യാന്‍ ട്രോളികള്‍ ഉപയോഗിക്കല്‍, കണ്‍വെയര്‍ ബെല്‍റ്റിനു സമീപം തിക്കുംതിരക്കും ഒഴിവാക്കല്‍, ചുറ്റുമുള്ളവരെ ശ്രദ്ധിക്കല്‍ എന്നീ ആറു മാര്‍ഗനിര്‍ദേശങ്ങളാണ് ഹജ്, ഉംറ മന്ത്രാലയം നല്‍കിയത്.

 

Latest News