Sorry, you need to enable JavaScript to visit this website.

ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു, 82.95 ശതമാനം വിജയം

തിരുവനന്തപുരം- ഈ വര്‍ഷത്തെ പ്ലസ് ടു (ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി) പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റ് പി.ആര്‍.ഡി ചേംബറിലാണ് വിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപനം നടത്തിയത്. 82.95 ശതമാനമാണ് വിജയം. മുന്‍ വര്‍ഷമിത് 83.87 ശതമാനം ആയിരുന്നു(0.92 ശതമാനം കുറവ്). 78.39 ആണ് വി.എച്ച്.എസ്.ഇ  വിജയശതമാനം.

സംസ്ഥാനത്തെ 77 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 33,815 വിദ്യാര്‍ഥികളാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ ഫുള്‍ എപ്ലസ്. എറണാകുളമാണ് വിജയശതമാനം കൂടിയ ജില്ല 87.55%. കുറവ് പത്തനംതിട്ട ജില്ല 76.59%.

പരീക്ഷാഫലം ലഭിക്കുന്ന വെബ് സൈറ്റുകൾ

പരീക്ഷാഫലം വൈകീട്ട് 04.00 മണി മുതല്‍ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ലഭ്യമാകും www.keralaresults.nic.in www.prd.k...

Read more at: https://www.mathrubhumi.com/education/news/kerala-plus-two-results-2023-announced-1.8587147

1.https://www.keralaresults.nic.in/
2. https://prd.kerala.gov.in/
3. http://www.results.kite.kerala.gov.in/

Latest News