വണ്ടൂര്‍- ചെട്ടിയാറമ്മല്‍ പരേതനായ കിഴക്കേതില്‍ കുഞ്ഞുമുഹമ്മദിന്റെ മകന്‍ സുല്‍ഫിക്കര്‍ അലി (55) നിര്യാതനായി. ദീര്‍ഘകാലം ജിദ്ദ ശറഫിയ്യയില്‍ ടൈലറിംഗ് ജോലി ചെയ്തിരുന്നു .മാതാവ് : പരേതയായ ഓടക്കുഴിയന്‍ മമ്മീരിയം ഭാര്യ : ഫരീദ കല്ലിങ്ങല്‍. മക്കള്‍: ഫായിസ് അലി, ബിസ്മില്‍ ,മിന്‍ഹ
സഹോദരങ്ങള്‍: കിഴക്കേതില്‍ ഷൗക്കത്തലി, ഷംസുദ്ദീന്‍ (റെക്‌സ് ടൈലേഴ്‌സ് വണ്ടൂര്‍), ഹഫ്‌സത്ത്, ഖൈറുന്നീസ, സൈഫുന്നീസ, ഹസീന, സജ്‌ന, ഫാത്തിമ സുഹ്‌റ