ചെറുതുരുത്തിയില്‍ ട്രയിന്‍ തട്ടി ദമ്പതികള്‍ മരിച്ചു

തൃശൂര്‍- ചെറുതുരുത്തി ആറ്റൂരില്‍ ട്രയിന്‍ തട്ടി ദമ്പതികള്‍ മരിച്ചു. മുള്ളൂര്‍ക്കര സ്വദേശി സുനില്‍ കുമാര്‍ (54), ഭാര്യ മിനി (50) എന്നിവരാണ് മരിച്ചത്. ഇന്നുച്ചക്കാണ് സംഭവം.

 

Latest News