പനമരം-കുടുംബവഴക്കിനിടെ കമ്പിവടിക്കു ഭാര്യയുടെ കാല്‍ തല്ലിയൊടിച്ചയാള്‍ പിടിയില്‍. കുണ്ടാല നെടുമ്പാലക്കുന്ന് ചന്ദ്രനെയാണ്(57) പോലീസ് അറസ്റ്റുചെയ്തത്. ഭാര്യ മുത്തുവിന്റെ(42) വലതുകാലാണ് ചന്ദ്രന്‍ തല്ലിയൊടിച്ചത്. കഴിഞ്ഞ് അഞ്ചിന് രാത്രിയാണ് സംഭവം. മുത്തുവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഒളിവിലായിരുന്ന ചന്ദ്രനെ കുണ്ടാല കൂവമൂല കോളനി പരിസരത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






