Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ക്ലബ്ബ് ആരാധകർക്ക് സോഷ്യൽ മീഡിയ വഴി അപകീർത്തി: യുവാവിനെതിരെ നടപടി

ജിദ്ദ - സൗദിയിലെ ക്ലബ്ബുകളിൽ ഒന്നിന്റെ ആരാധകരെ അപകീർത്തിപ്പെടുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെതിരെ ബന്ധപ്പെട്ട വകുപ്പുകൾ നടപടികൾ സ്വീകരിക്കുന്നു. വീഡിയോയിലെ ഉള്ളടക്കം കായിക ഭ്രാന്തിനെ ഇളക്കിവിടുകയും കത്തിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.
 

Latest News