മലപ്പുറം - താനൂർ ബോട്ട് ദുരന്തത്തിൽ ആറു കുട്ടികൾ ഉൾപ്പെടെ മരണപ്പെട്ട 21 പേരിൽ തിരിച്ചറിഞ്ഞ 15 പേർ ഇവരാണ്.
1. ഷംന(പരപ്പനങ്ങാടി)
2. സഫ്‌ല ഷെറിൻ(പരപ്പനങ്ങാടി)
3. ഹാദി (മുണ്ടുപറമ്പ്)
4. അയിഷാബി (ചെട്ടിപ്പടി)
5. നെയ്‌റ (ഒട്ടുമ്മൽ)
6. സഹ്‌റ (ഒട്ടുമ്മൽ)
7. റുഷ്ദ(ഒട്ടുമ്മൽ)
8. ആദില ഷെറിൻ(ചെട്ടിപ്പടി)
9. ജൽസിയ (40)
10. സഫ്‌ല (7)
11. ഹസ്‌ന(18)
12. റസീന
13. അഫ്‌ലഹ്(7)
14. അൻഷിദ്
15. സബറുദ്ദീൻ (പോലീസ് ഉദ്യോഗസ്ഥൻ)






