Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലപ്പുറത്തെ കക്കാട് വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന കെട്ടിടത്തില്‍ തീപ്പിടുത്തം

പ്രതീകാത്മക ചിത്രം

മലപ്പുറം - മലപ്പുറത്തെ കക്കാട് വ്യാപാര സ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ഇരുനില കെട്ടിടത്തില്‍ തീപിടുത്തം.  ഇന്ന് രാവിലെയോടെ തീപ്പിടുത്തം ഉണ്ടായത്. വിവിധ കടകളിലുണ്ടായിരുന്ന സാധനങ്ങള്‍ കത്തി നശിച്ചു. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. നഷ്ടം കണക്കാക്കി വരുന്നതേയുള്ളൂ.

 

Latest News