Sorry, you need to enable JavaScript to visit this website.

മഹായിലിൽ കാർ കത്തിനശിച്ചു

അസീർ പ്രവിശ്യയിൽ പെട്ട മഹായിലിൽ ഓടിക്കൊണ്ടിരിക്കെ കാറിൽ പടർന്നുപിടിച്ച തീ സിവിൽ ഡിഫൻസ് അധികൃതർ അണക്കാൻ ശ്രമിക്കുന്നു.

അബഹ - അസീർ പ്രവിശ്യയിൽ പെട്ട മഹായിലിൽ ഓടിക്കൊണ്ടിരിക്കെ കാറിൽ തീ പടർന്നുപിടിച്ചു. സിവിൽ ഡിഫൻസ് അധികൃതർ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു.

Latest News