Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നോര്‍ക്ക ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഐ.ഇ.എല്‍.ടി.എസ് പരിശീലനം

തിരുവനന്തപുരം- നോര്‍ക്ക റൂട്ട്‌സിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറിന്‍
ലാംഗ്വേജില്‍ ഐ.ഇ.എല്‍.ടി.എസ് ബാച്ചുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ ബാച്ച് രാവിലെ 7 മുതല്‍ 9 വരെയും ഓഫ് ലൈന്‍ ബാച്ച് ഉച്ചയ്ക്ക് 2:30 മുതല്‍ 4:30 വരെയും ആണ് ക്രമീകരിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ബാച്ചിലേക്ക് മുന്‍കാല IELTS പരീക്ഷയില്‍ ഓവറോള്‍ സ്‌കോര്‍ 6.5 നേടിയ നഴ്‌സിംഗ് ബിരുദധാരികള്‍ക്കാണ് പ്രവേശനം.
എസ് സി /എസ് ടി , ബി.പി,എല്‍ വിഭാഗങ്ങള്‍ക്ക് ഫീസ് സൗജന്യമാണ്. മറ്റു വിഭാഗങ്ങള്‍ക്ക് 75 ശതമാനം ഫീസ് അടച്ചാല്‍ മതിയാകും.
അഡ്മിഷന്‍ നേടാന്‍ താല്‍പര്യമുള്ളവര്‍ www.nifl.norkaroots.org വെബ്‌സൈറ്റ്ല്‍  മേയ് 10ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍  18004253939 ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News