Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സുഡാനിൽനിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിച്ചു, ഓപ്പറേഷൻ കാവേരി അവസാനിച്ചു

ജിദ്ദ- ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽനിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ഇതിന് വേണ്ടിയുള്ള ഓപ്പറേഷൻ കാവേരി അവസാനിച്ചു. സുഡാനിൽനിന്ന് ജിദ്ദ വഴി ഇന്ത്യയിലേക്ക് 3500 പേരെയാണ് ഒഴിപ്പിച്ചത്. ഇതിനായി ഒരുക്കിയ ജിദ്ദ ഇന്ത്യൻ സ്‌കൂളിലെ താൽക്കാലിക ക്യാമ്പും അവസാനിപ്പിച്ചു.
 

Latest News