Sorry, you need to enable JavaScript to visit this website.

സൗദിയുടെ മനോഹാരിതയിൽ മനംമനയങ്ങി മെസി

ജിദ്ദ- സൗദി അറേബ്യയുടെ മനോഹാരിതയിൽ മനംമയങ്ങി ലോകഫുട്‌ബോളിലെ സൂപ്പർ താരം അർജന്റീനയുടെ ലിയണൽ മെസി. കുടുംബത്തോടൊപ്പമാണ് മെസി സൗദി അറേബ്യയുടെ വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തുന്നത്. ഈന്തപ്പനത്തോട്ടത്തിലും അൽ ഉലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമെല്ലാം മെസി സകുടുംബം സന്ദർശനം നടത്തി. ഭാര്യക്കും മക്കൾക്കുമൊപ്പമാണ് മെസിയുടെ സന്ദർശനം. 
മെസി സൗദി അറേബ്യ സന്ദർശിക്കുന്ന ചിത്രങ്ങൾ കാണാം;

 

 

 


 

Latest News