Sorry, you need to enable JavaScript to visit this website.

സുഡാനിലെ ഇന്ത്യൻ എംബസി പോർട്ട് സുഡാനിലേക്ക് മാറ്റി

ഖാർത്തൂം-സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലുണ്ടായിരുന്ന ഇന്ത്യൻ എംബസി താൽക്കാലികമായി മാറ്റി. ഖാർത്തൂമിൽനിന്ന് പോർട്ട് സുഡാനിലേക്കാണ് എംബസി മാറ്റിയത്. സുഡാനിലെ ആഭ്യന്തര സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് കലാപത്തിന്റെ കേന്ദ്ര സ്ഥാനമായ ഖാർത്തൂമിൽനിന്ന് എംബസി പോർട്ട് സുഡാനിലേക്ക് മാറ്റിയത്. +249 119592986, +249 915028256 നമ്പറുകളിൽ എംബസി സേവനം ലഭ്യമാണ്.


 

Latest News