VIDEO മക്കയിലും പരിസരത്തും ശക്തമായ മഴ, നനഞ്ഞുകുളിച്ച് തീര്‍ഥാടകര്‍

മക്ക- വിശുദ്ധ മക്കയിലും പരിസരത്തും വെള്ളിയാഴ്ച രാവിലെ ശക്തമായ മഴ പെയ്തു. തീര്‍ഥാടകര്‍ നനഞ്ഞുകുളിച്ച് ഉംറ ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.

Latest News