VIDEO ഡ്രൈവര്‍ക്ക് ബോധം പോയി, സ്‌കൂള്‍ ബസില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി രക്ഷകനായി

മിഷിഗണ്‍-ഡ്രൈവര്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് സ്‌കൂള്‍ ബസിന്റെ  നിയന്ത്രണം ഏറ്റെടുത്ത  ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി സഹപാഠികളുടെയും മറ്റ് വിദ്യാര്‍ത്ഥികളുടെയും ജീവന്‍ രക്ഷിച്ചു. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം.
ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴയുന്നതും വിദ്യാര്‍ത്ഥി ഡിലണ്‍ റീവ്‌സ് സ്റ്റിയറിംഗ് വീലില്‍ പിടിക്കുന്നതും വാറന്‍ കണ്‍സോളിഡേറ്റഡ് സ്‌കൂള്‍ പുറത്തുവിട്ട വീഡിയോയില്‍ കാണാം. ബ്യൂണര്‍ട്ട് റോഡിന് സമീപം മാസോണിക് ബൊളിവാര്‍ഡില്‍ ബസ് സുരക്ഷിതമായി നിര്‍ത്താന്‍ വിദ്യാര്‍ഥിക്ക കഴിഞ്ഞതുയം ഫോക്‌സ് 2 റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News