Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി രാജകുമാരൻ അബ്ദുറഹ്മാൻ ബിൻ അബ്ദുല്ല അന്തരിച്ചു

റിയാദ്- അബ്ദുൽ റഹ്മാൻ ബിൻ അബ്ദുല്ല ബിൻ അബ്ദുറഹ്മാൻ ആലുസൗദ് രാജകുമാരൻ അന്തരിച്ചു. സൗദി റോയൽ കോർട്ടാണ് ഇക്കാര്യം അറിയിച്ചത്. മയ്യിത്ത് നമസ്‌കാരം നാളെ(ചൊവ്വ) അസർ നമസ്‌കാരത്തിന് ശേഷം റിയാദിലെ തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ നടക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു. 

Latest News