VIDEO ഗുരുദ്വാരയില്‍ കയറി പുരോഹിതന്മാരെ ആക്രമിച്ചു, പ്രതി പിടിയില്‍

രൂപ്‌നഗര്‍-പഞ്ചാബില്‍ ആയുധവുമായി ഗുരുദ്വാരയില്‍ പ്രവേശിച്ചയാള്‍ പുരോഹിതന്മാരെ ആക്രമിച്ചു. രൂപ്‌നഗര്‍ ജില്ലയിലെ ഗുരുദ്വാരയില്‍ ഗുര്‍ബാനി വായിക്കുകയായിരുന്ന പുരോഹിതന്മാരെയാണ് ആക്രമിച്ചത്.
അക്രമിയെ പിന്നീട് ഗുരുദ്വാരക്കകത്തുവെച്ചുതന്നെ പോലീസ് പിടികൂടി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് രൂപ്നഗര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് വിവേക് ഷീല്‍ സോണി പറഞ്ഞു.

 

Latest News