Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഡാമിൽ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ചിറ്റാർ - കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ നെട്ട ചിറ്റാർ ഡാമിൽ വീണ് വിദ്യാർത്ഥി മരിച്ചു. കുടപ്പനമൂട് സ്വദേശികളായ ഷംനാദ്-ബുഷ്‌റ ദമ്പതികളുടെ മകൻ സോലികാ(13)ണ് മരിച്ചത്.
 കുടുംബവുമായി അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു ഷംനാദ്. കുട്ടി അബദ്ധത്തിൽ ഡാമിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം കണ്ടെത്തിയത്.
 

Latest News