Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

സുൽത്താൻബത്തേരി-നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച ബൈക്കിലെ യാത്രക്കാരൻ മരിച്ചു. ചെതലയം ആറാംമൈൽ പൂളപ്പുര വിജയൻ-പ്രേമലത ദമ്പതികളുടെ മകൻ അഭിലാഷാണ്(24) മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം വാകേരി സീസിയിലാണ് അപകടം.  ഉടൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല. സഹോദരൻ: രജീഷ്.
 

Latest News