ഇന്ത്യക്ക് കൂടുതല്‍ സ്റ്റുഡന്റ് വിസകളുമായി അമേരിക്ക

ന്യൂദല്‍ഹി- ഈ വര്‍ഷം അമേരിക്കന്‍ ഭരണകൂടം ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ തൊഴില്‍, സ്റ്റുഡന്റ് വിസകള്‍ അനുവദിക്കും. എച്ച്.വണ്‍ ബി വിസകള്‍ നേരത്തെ ട്രംപ് ഭരണകൂടം നിയന്ത്രിച്ചിരുന്നു. ഐ.ടി മേഖലയിലാണ് ഇത് ഏറെ പ്രയോജനപ്പെടുക. 10 ലക്ഷം എച്ച് വണ്‍ ബി വിസകള്‍ അനുവദിക്കുമെന്നാണ് അറിയിപ്പ്.

 

Tags

Latest News