എസ്.ഐ.സി നേതാവ് സുബൈര്‍ ഹുദവി ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ- സമസ്ത ഇസ്ലാമിക് സെന്റർ ജിദ്ദ സെന്റർ കമ്മിറ്റി നേതാവും സൗദി നാഷണൽ കമ്മിറ്റി അംഗവുമായ എം.സി സുബൈർ ഹുദവി (48) ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി. ജിദ്ദ കന്തറയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഇന്ന് നാട്ടിൽ പോകാനിരുന്നതാണ്. പാലക്കാട് ജില്ലയിലെ കൊപ്പം സ്വദേശിയാണ്.

 

Latest News