Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഒഴുക്കില്‍ പെട്ട കാറില്‍ കുടുങ്ങിയവരെ രക്ഷിച്ചു

റിയാദ് - റിയാദ് പ്രവിശ്യയില്‍ പെട്ട ദവാദ്മിയില്‍ വാദി അല്‍റശായില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട കാറില്‍ കുടുങ്ങിയ ഏഴു പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ആര്‍ക്കും പരിക്കില്ലെന്ന് ദവാദ്മി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Tags

Latest News