മൂന്നു വയസ്സായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു, പത്തു വയസ്സുകാരന്‍ അറസ്റ്റില്‍

മുസഫര്‍നഗര്‍-ഉത്തര്‍പ്രദേശില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന പത്തുവയസ്സുകാരന്‍ സ്‌കൂളില്‍ മൂന്നു വയസ്സുകാരിയെ ബലാത്സംഗം ചെയ്തതായി കേസ്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതയില്‍ പത്തു വയസ്സുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം.
പെണ്‍കുട്ടിയെ സ്‌കൂളിലെ ടെറസിലേക്ക് വിളിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News