Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദയില്‍ മരിച്ച കൊളക്കാടന്‍ അശ്‌റഫിന്റെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് ഖബറടക്കും

ജിദ്ദ- ജിദ്ദയില്‍ നിര്യാതനായ മലപ്പുറം ചെമ്മങ്കടവ് സ്വദേശി കൊളക്കാടന്‍ അശ്‌റഫിന്റെ മൃതദേഹം വെള്ളിയാഴ്ച അസറിനുശേഷം ജിദ്ദ ഫൈസലിയ മഖ്ബറയില്‍ ഖബറടക്കും.ഫലസ്തീൻ മസ്ജിദിൽ അസർ നമസ്കാരത്തിനുശേഷം മയ്യിത്ത് നമസ്കാരം നടക്കും.

ജിദ്ദയില്‍ സ്റ്റുഡിയോ നടത്തിയിരുന്ന അശ്‌റഫ് വെള്ളിയാഴ്ച പുലര്‍ച്ചെ ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിലാണ് മരിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രയോടെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മൂന്ന് മണിയോടെ മരണം സ്ഥിരീകരിച്ചു. ഭാര്യ ആസിയയും ഒരു മകനും ജിദ്ദയിലുണ്ട്. പരേതനായ കുഞ്ഞിമുഹമ്മദിന്റെയും ഖദീജയുടേയും മകനാണ്. മക്കള്‍ ശാമില്‍,സാമിര്‍,സാമിന, സമീഹ.

 

Latest News