കനത്ത മഴക്ക് പിന്നാലെ മദീനയില്‍ ശക്തമായ വെള്ളച്ചാട്ടം

മദീന - സങ്കല്‍പിക്കാവുന്നതിലും അപ്പുറമുള്ള ആവേശകരമായ ദൃശ്യങ്ങള്‍ സമ്മാനിച്ച് മദീന പ്രവിശ്യയില്‍ പെട്ട അല്‍സുലൈമിയില്‍ ശക്തമായ വെള്ളച്ചാട്ടം. പ്രദേശത്ത് പെയ്ത കനത്ത മഴയില്‍ രൂപപ്പെട്ട മലവെള്ളപ്പാച്ചിന്റെ ഫലമായാണ് അല്‍സുലൈമിയില്‍ വെള്ളച്ചാട്ടമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ഹെലികാം ഉപയോഗിച്ച് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

 

 

Tags

Latest News