Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലൈഫ് മിഷനിൽ സ്വപ്‌ന സുരേഷിന്റെ അറസ്റ്റ് വൈകാൻ കാരണമെന്തെന്ന് ഹൈക്കോടതി

കൊച്ചി- ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്‌ന സുരേഷിന്റെ അറസ്റ്റ് വൈകുന്നത് ഗൗരവമേറിയ വിഷയമാണെന്ന് ഹൈക്കോടതി. അഴിമതിയിൽ സ്വപ്‌നയുടെ അറസ്റ്റ് വൈകുന്നത് എന്തുകൊണ്ടെന്നും ഹൈക്കോടതി ചോദിച്ചു. മുഖ്യമന്ത്രിയിലും ഭരണകക്ഷിയിലും എം.ശിവശങ്കറിന് വലിയ സ്വാധീനമാണ്. ഈ സ്വാധീനം ഉപയോഗിച്ച് തെളിവുകൾ നശിപ്പിക്കാൻ സാധ്യത കൂടുതലെന്നും കോടതി. ഗുരുതര കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടും ശിവശങ്കറിനെ പ്രധാന പദവിയിൽ നിയമിച്ചു. സർക്കാറിലുള്ള ശിവശങ്കറിന്റെ അധികാരമാണ് ഇതിന് കാരണമെന്നും കോടതി പറഞ്ഞു.
 

Latest News