Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിയാദിൽ ബസ് പാലത്തിൽനിന്ന് താഴേക്ക് പതിച്ച് ഒരാൾ മരിച്ചു

റിയാദ്- ഇന്ന് രാവിലെ റിയാദിലെ പാലത്തിൽനിന്ന് ബസ് താഴേക്ക് പതിച്ച് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചയാളെയും പരിക്കേറ്റവരെയും ആശുപത്രിയിലേക്ക് മാറ്റിയതായി സൗദി സിവിൽ ഡിഫൻസ് അതോറിറ്റി ട്വീറ്റ് ചെയ്തു. 

Latest News