VIDEO:ഒട്ടകങ്ങളുമായി പോയ ലോറി മലവെള്ളപ്പാച്ചിലിൽ മറിഞ്ഞു

മദീന പ്രവിശ്യയിൽ പെട്ട അൽഹനാകിയയിൽ ഒട്ടകങ്ങൾ വഹിച്ച് പോവുകയായിരുന്ന ലോറി മലവെള്ളപ്പാച്ചിലിൽ പെട്ട് മറിഞ്ഞപ്പോൾ.

മദീന - മദീന പ്രവിശ്യയിൽ പെട്ട അൽഹനാകിയയിൽ ഒട്ടകങ്ങൾ വഹിച്ച് പോവുകയായിരുന്ന ലോറി മലവെള്ളപ്പാച്ചിലിൽ പെട്ട് മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന ഡ്രൈവർ അടക്കമുള്ളവരെ മറ്റുള്ളവർ ചേർന്ന് രക്ഷപ്പെടുത്തി. എന്നാൽ ഒട്ടകങ്ങളെ തങ്ങൾക്ക് രക്ഷിക്കാനായില്ലെന്ന് മലവെള്ളപ്പാച്ചിലിൽ പെട്ട് മറിഞ്ഞ ലോറിയുടെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ട സൗദി പൗരൻ പറഞ്ഞു. 

Latest News