സൗദിയിലെ തബൂക്കില്‍ ജോലിക്കിടെ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

തബൂക്ക്- സൗദിയിലെ ദുബയില്‍ ജോലിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച മുഹമ്മദ് ഷാജഹാന്റെ (42) മൃതദേഹം കമ്പനിയുടെയും തബൂക്ക് കെഎംസിസി വെല്‍ഫെയര്‍ വിംഗിന്റേയും ശ്രമഫലമായി നാട്ടില്‍ എത്തിച്ചു.
കഴിഞ്ഞ ഫെബ്രുവരി 13 നായിരുന്നു മരണം.
ഉത്തര്‍പ്രദേശിലെ മീറത്തി ഖജൂരി സ്വദേശിയായ ഷാജഹാന്‍ 2015 ലാണ് സൗദിയിലെത്തിയത്. ട്രയ്‌ലര്‍ ഡ്രൈവറായി തബൂക്കില്‍ ജോലിചെയ്തു വരികയയിരുന്നു. ഭാര്യ ഷാഹിസ്ത, പിതാവ് മുഹമ്മദ് യൂനുസ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News