ഹറമിൽ ഡെപ്യൂട്ടി ഗവർണർക്കൊപ്പം നോമ്പു തുറന്ന് സുദൈസ്

മക്ക-ഹറമിൽ സുരക്ഷ സൈനികർക്കും മക്ക ഡെപ്യൂട്ടി ഗവർണർക്കുമൊപ്പം നോമ്പു തുറന്ന് ഹറം കാര്യവകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ്. തിങ്കളാഴ്ച വിശുദ്ധ ഹറമിലാണ് സുദൈസ്, മക്ക ഡെപ്യൂട്ടി ഗവർണർ പ്രിൻസ് ബദർ ബിൻ സുൽത്താനും സുരക്ഷ ഉദ്യോഗസ്ഥർക്കുമൊപ്പം ഇഫ്താറിൽ പങ്കെടുത്തത്.
 

Latest News