Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മഴ; ജിദ്ദയിലും റാബിഗിലും ഖുലൈസിലും സ്‌കൂളുകൾക്ക് ഇന്ന് അവധി

ജിദ്ദ- കനത്ത മഴ പ്രവചിക്കപ്പെട്ടതിനാൽ ഇന്ന്(ഞായർ-ഏപ്രിൽ-09) ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവടങ്ങളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. സ്‌കൂൾ അധ്യാപകരും ജീവനക്കാരും വിദ്യാലയങ്ങളിൽ എത്തേണ്ടതില്ല. ക്ലാസുകൾ ഓൺലൈനായി നടക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് അറിയിച്ചു.
 

Latest News