കാറിൽ എക്‌സ്ട്രാ ഫിറ്റിംഗ്; സൗദിയിൽ ഒരാൾ അറസ്റ്റിൽ 

റിയാദ്- സുരക്ഷാ വകുപ്പുകളെ പോലെ വാഹനത്തിൽ എക്ടസ്ട്രാ ഫിറ്റിംഗ്‌സ് നടത്തി അപകടകരമാം വിധം വാഹനമോടിക്കുകയും രംഗങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്ത സ്വദേശി പൗരനെ സുരക്ഷാ വകുപ്പുകൾ പിടികൂടി. ശിക്ഷാ നടപടികൾ പൂർത്തിയാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. സൗദിയിൽ വാഹനങ്ങളിൽ അനുമതിയില്ലാതെ എക്‌സ്ട്രാ ഫിറ്റിംഗുകൾ നടത്തുന്നത് നിയമനടപടി നേരിടേണ്ടി വരുന്ന കുറ്റകൃത്യമായാണ് പരിഗണിക്കുന്നത്. 

Latest News