തൃശൂര്‍ - കോടന്നൂര്‍ ആര്യംപാടത്ത് മകന്‍ അച്ഛനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ചിറമ്മല്‍ വീട്ടില്‍ ജോയ് (60) ആണ് മരിച്ചത്. മകന്‍ റിജോയെ ചേര്‍പ്പ് പോലീസ് കസ്റ്റഡിയിലെടുത്തു.