ജിദ്ദ - ജിദ്ദ, മക്ക റോഡിൽ ഓടിക്കൊണ്ടിരിക്കെ ചരക്കു ലോറിയിൽ തീ പടർന്നുപിടിച്ചു. ജിദ്ദ സിവിൽ ഡിഫൻസ് അധികൃതർ തീയണച്ചു. അപ്പോഴേക്കും ലോറി ഏറെക്കുറെ കത്തിനശിച്ചിരുന്നു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.