ഉംറക്കിടെ തീർത്ഥാടകയുടെ കുഞ്ഞിനെ തോളിലേറ്റി സുരക്ഷാഭടൻ, വൈറലായി വീഡിയോ

വിശുദ്ധ ഹറമിൽ തീർഥാടകയുടെ പിഞ്ചുകുഞ്ഞിനെ എടുത്ത് നടന്നുനീങ്ങുന്ന സുരക്ഷാ സൈനികൻ

മക്ക - വിശുദ്ധ ഹറമിൽ പിഞ്ചുകുഞ്ഞിനെയും ബാഗുകളും മറ്റും വഹിച്ച് നടക്കാൻ പ്രയാസപ്പെട്ട തീർഥാടകയെ സഹായിച്ച് സുരക്ഷാ ഭടൻ. ലക്ഷ്യസ്ഥാനത്തെത്തിക്കാൻ തീർഥാടകയുടെ കുഞ്ഞിനെ എടുത്ത് സുരക്ഷാ സൈനികൻ ധൃതിയിൽ മുന്നിൽ നടക്കുകയും തീർഥാടക സുരക്ഷാ ഭടനെ പിന്തുടരുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളിൽ ഒരാൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

ക്യാപ്.
.
 

Latest News