Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുടി മുറിച്ചതിൽ പ്രകോപിതനായി പതിമൂന്നുകാരൻ ആത്മഹത്യ ചെയ്തു

മുംബൈ- മുടി വെട്ടിയതിൽ നിരാശനായി പതിമൂന്നുകാരൻ അപ്പാർട്ട്‌മെന്റിന്റെ പതിനാറാം നിലയിൽനിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. കുളിമുറിയുടെ ജനാലയിൽകൂടിയാണ് കുട്ടി ആത്മഹത്യ ചെയ്തത്. മുടി മുറിച്ചതിന്റെ ദേഷ്യത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തത്.
 

Latest News