പാറപ്പുറത്ത് സുലൈഖ നിര്യാതയായി

മലപ്പുറം- മൈലപ്പുറം സ്വദേശി മങ്കരതൊടി അബ്ദുല്ല ഹാജിയുടെ ഭാര്യയും മഞ്ചേരി തുറക്കല്‍ സ്വദേശി  മുഹമ്മദ് കുരിക്കളുടെ മകളുമായ മാഞ്ചേരി പാറപ്പുറത്ത് സുലൈഖ (59) നിര്യാതയായി.
മക്കള്‍ : ഷറീന, ഷാഹിനാസ്, ഷബ്‌ന, ഷാജഹാന്‍, ഷംന, ഷല്‍ന
മരുമക്കള്‍ :  കുഞ്ഞാലി മുള്ള്യകുര്‍ശ്ശി, അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ കരിഞ്ചാപ്പടി, ഫിറോസ് കൂത്രാടാന്‍ കാട്ടുങ്ങല്‍, ഷഹീര്‍ കുരിക്കള്‍ മഞ്ചേരി, സൈനബ കോട്ടക്കല്‍.
മാതാവ്  പരേതയായ കൊരമ്പയില്‍ ഖദീജ, സഹോദരങ്ങള്‍ റഹ്മാന്‍ ശരീഫ് കുരിക്കള്‍ , മന്‍സൂര്‍ കുരിക്കള്‍, ജാസ്മിന്‍ വണ്ടൂര്‍.
ഖബറടക്കം  വ്യാഴം രാവിലെ 11.30ന് മൈലപ്പുറം ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News