പാവങ്ങള്‍ക്ക് റമദാന്‍ സഹായമായി 300 കോടി റിയാല്‍ നല്‍കാന്‍ രാജാവിന്റെ നിര്‍ദേശം

റിയാദ് - സൗദിയിലെ സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കളായ കുടുംബങ്ങള്‍ക്ക് പ്രത്യേക റമദാന്‍ സഹായമായി 300 കോടിയിലേറെ റിയാല്‍ വിതരണം ചെയ്യാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു. കുടുംബ നാഥന് 1,000 റിയാലും ആശ്രിതര്‍ക്ക് 500 റിയാലും വീതമാണ് റമദാന്‍ സഹായം നല്‍കുക.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News